Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default
  • Altar

    Altar, CSI Parish Kattakada

  • CSI Kattakada

    Parish Premises

  • church1

    CSI Kattakada - old premises

  • Church1

    CSI Parish, Kattakada

  • Inside

    CSI Parish, Kattakada

  • altar

    Old Altar, CSI Parish Kattakada

Welcome to the Official Website of CSI Kattakada

A parish is the epitome and symbol of Christian love and fellowship. It was the divine will to found this parish in the heart of a small town which is growing rapidly. Our church and the laity could exercise a great influence on all shades of life in the society we live. The present generation strives hard to uphold this heritage and hand it over to the posterity.    

The CSI Parish in Kattakada was established in 1846 by the pioneering missionary Rev. John Cox.  It is one of the biggest parishes in South Kerala Diocese with more than 650 families in its fold. 

    Over the years our Parish has served the society in many meaningful ways and has been a powerful instrument in social and educational development

News and Events

അറിയിപ്പുകൾ 2017  ജൂലൈ 16 വരെ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുകറവവിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവസജി എൻസ്റ്റ്യുവർട്ട്അസോവികാരി (മൊബൈൽ. 8281620414). 

എസ് .ഐ.യൂ.സീ. സ്തോത്ര സംഗമം : എസ് .ഐ.യൂ.സീ. രൂപീകരണത്തിൻറെ നൂറ്റിപ്പത്താ൦വാർഷികത്തോടനുബന്ധിച്ച് 2017 ജൂലൈ 30 ഞായർ 3.00 PMന്തിരുവന്തപുരം എൽ.എം.എസ്സ് കോംബൗണ്ടിൽ വച്ച് ഒരു സ്തോത്രസംഗമം നടക്കുന്നതാണ്. പ്രൊട്ടസ്റ്റൻറ്  മത നവീകരണത്തിൻറെ അഞ്ഞൂറാം വാർഷികവും ഈ സന്ദർഭത്തിൽ സ്മരിക്കപ്പെടുന്നതാണ്.

                1806തിരുവിതാംകൂറിൽഎൽ.എം.എസ്സ്മിഷനറിമാർ പ്രവർത്തനം ആരംഭിച്ചു. ചെറിയ ചില സഭകൾ ചേർന്ന് 1907ൽ സൗത്ത് ഇൻഡ്യാ യുണൈറ്റഡ് ചർച്ച് (SIUC) രൂപീകൃതമായി. നിരന്തരമായ പ്രഷോഭങ്ങളെത്തുടർന്ന്1920 മുതൽ  SIUC വിഭാഗത്തിന് തിരുവിതാംകൂർ രാജാവ് തൊഴിൽ സംവരണം ഏർപ്പെടുത്തി.SIUC യെ ഒരു പ്രത്യേക വിഭാഗമായി പരിഗണിച്ചുകൊണ്ടുള്ള ഈ ഉത്ത്രവിൻെറ തുടർച്ചയായാണ് കേരളാ സർക്കാരും കേന്ദ്രസർക്കാരും തങ്ങളുടെ വിജ്ഞാപനങ്ങളിൽ SIUC യെഅംഗീകരിച്ചിരിക്കുന്നത്.തിരുവിതാംകൂർ നിയമസഭയിൽ സാമുദായികാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തിയപ്പോൾ SIUC വിഭാഗത്തിന്മൂന്ന് സീറ്റുകൾ ലഭിക്കുകയുണ്ടായി. ഇതിൽ ഒന്നിൽമത്സരിച്ച് ജയിച്ച് തിരുവിതാംകൂർ നിയമസഭയിൽ SIUC പ്രതിനിധിയായി എത്തിയ ഏ. നേശമണി പിന്നീട് തിരു-കൊച്ചി, തമിഴ്‌നാട് നിയമസഭകളിലും അംഗമെന്ന നിലയിൽ പ്രാഗത്ഭ്യം തെളിയിക്കുകയും നാഗർകോവിൽ മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിക്കുകയും ചെയ്തു.(ഇന്ന് SIUCയെ തകർക്കാനായി കച്ചകെട്ടിനടക്കുന്ന ചിലർ, SIUC പ്രതിനിധിയായിരുന്ന നേശമണിയുടെപേരും ചിത്രവും ഉപയോഗിക്കുമ്പോൾ അവർ അറിയാതെയാണെങ്കിലും SIUCയുടെ അനിഷേധ്യത അംഗീകരിക്കുകയാണ്).

                1947 SIUC ഉൾപ്പെടെ 5 സഭകൾ ചേർന്ന്ദക്ഷിണേന്ത്യാ സഭ (സീ.എസ്സ്.ഐ.) രൂപീകരിച്ചു. സീ.എസ്സ്.ഐ.സഭയിലെ വിവിധ ധാരകൾക്ക് തങ്ങളുടെ സ്വത്വം നിലനിർത്തിക്കൊണ്ട് സീ.എസ്സ്.ഐയുടെ ഭാഗമാകാൻ അവസരം ലഭിച്ചതിനാൽ ദക്ഷിണ കേരള  മഹായിടവക പഴയ SIUC യുടെ ആചാരങ്ങളൂം ആരാധനാക്രമവും പിന്തുടർന്ന് മറ്റ് മഹായിടവകകളിൽനിന്നും വ്യത്യസ്തമായ പാരമ്പര്യം നിലനിർത്തിപ്പോരുന്നു.

              ജൂലൈ 30 ന് നടക്കുന്നഎസ് .ഐ.യൂ.സീ. സ്തോത്ര സംഗമത്തിന് മുന്നോടിയായി വിവിധ ഡിസ്ട്രിക്ട്, ഏര്യാ തലങ്ങളിൽ പ്രതിനിധി സമ്മേളനങ്ങൾ നടന്നു കഴിഞ്ഞു. കലാ ജാഥകൾ, ബൈക്ക് റാലി എന്നിവയും നടന്നു വരുന്നു. ജൂലൈ ഒൻപതിന്, കാട്ടാക്കട, വെള്ളറട, നെടുമങ്ങാട് ഏര്യാകളിലെ പ്രവർത്തക സമ്മേളനം നമ്മുടെ ഇടവകയിൽ വച്ച് നടന്നു. വൈകിട്ട് മൂന്നുമണിക്ക് നടന്ന ഈ  സമ്മേളനത്തിന് മുന്നോടിയായി പട്ടണത്തെ പ്രദക്ഷിണം ചെയ്തുകൊണ്ട് ഗംഭീരപ്രകടനം നടന്നു. മഹായിടവക ബിഷപ് റൈറ്റ് റവ. ഏ. ധർമ്മരാജ് റസാലം തിരുമേനി യോഗത്തെ അഭിസംബോധന ചെയ്തു.

 

     ജൂലൈ 30 ന് നടക്കുന്നഎസ് .ഐ.യൂ.സീ. സ്തോത്ര സംഗമത്തിൽഎല്ലാവരും പങ്കെടുത്ത് ഇത് ഒരു ചരിത്ര സംഭവമാക്കി മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു.