Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

നമ്മുടെ ഇടവകയിൽനിന്നുള്ള സുവിശേഷ രത്നങ്ങൾ


           നമ്മുടെ ഇടവകയിൽ നിന്നും നിരവധി പേർ സുവിശേഷ വയൽ പ്രദേശത്ത് ദൈവ വേല ചെയ്തു കൊണ്ടിരിക്കുന്നു. എല്ലാ മാനുഷിക ചിന്തകളേയും മറികടക്കുന്ന ദൈവീക സ്നേഹത്തിന്റെ വക്താക്കളായി അവർ പ്രകാശിക്കുന്നു. അവരിൽ ചിലർ പുരോഹിതന്മാരായും മറ്റു ചിലർ സുവിശേഷ പ്രവർത്തകരായും തങ്ങളെ ദൈവം ഏല്പിച്ച കർത്തവ്യം നിറവേറ്റുന്നു.

           നമ്മുടെ ഇടവകയിൽ നിന്നും ദൈവ വിളിക്കു സമർപ്പിച്ചവർ ഇവരാണ്.

പുരോഹിതർ

Sl.No Name Church
1 റവ. J. ലോറൻസ് ഷിക്കാഗോ, അമേരിക്ക
2 റവ. ബി എച്ച് വിൽസ്‌ രാജ് CSI ഫോസ്റ്റർ പുരം 
3 റവ. എഡ്മണ്ട് റോയ് CSI തൊഴുക്കൽ
4 റവ. സുനിൽ സൈ അന്ചുമരങ്കാല 
5 റവ. എസ് പി പ്രശാന്ത് CSI  ചാണി 
6 റവ. വിനോദ് ഡി സാരസം മെഥഡിസ്റ്റ് സഭ, ദാദർ , മുംബൈi
7 റവ.ജോണ്‍ സാമുവേൽ CSI വലിയ വഴി
8 റവ. (ഡോ.) ഡീ. ജേ. അജിത് കുമാർ സീ. എൻ. ഐ. ഫുൽബാനി മഹായിടവക (ഒഡീഷ)

സുവിശേഷ പ്രവർത്തകർ

Sl. No Name Church
1 Mr. ജി ആർ ഷാജി CSI അരുമാളൂർ
2 Sr. സുശീല ബൈബിൾ വുമണ്‍