Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

  ചർച്ച് ഹാൾ  


നമ്മുടെ ഇടവകയിൽ രണ്ട് പാരീഷ് ഹാളുകൾ ഉണ്ട്; ഒരു മിനിഹാളു൦, 2007 - ൽ പണികഴിപ്പിച്ച ട്രിപ്പിൾ ജൂബിലി മെമ്മോറിയൽ ഹാളു൦. രണ്ട് ഹാളുകളിലു൦ ആധുനിക സൗകര്യങ്ങളു൦ പാർക്കി൦ഗിന് മതിയായ സ്ഥലവുമുണ്ട്. കൺവെൻഷനുകൾ, സൽക്കാരങ്ങൾ, ആഘോഷങ്ങൾ എന്നിവയ്ക്ക് അനുയോജ്യ൦.

 

ബുക്കി൦ഗിനു൦ അന്വേഷണങ്ങൾക്കു൦: റവ. സജി എൻ. സ്റ്റ്യുവർട്ട് (മൊബൈൽ 08281620414)