Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

 

 

ബാലജന സംഘടന

1900  മുതൽ 1924 വരെനമ്മുടെഇടവകയിലെസുവിശേഷകരായിരുന്നശ്രീ. ജോഷ്വ മുൻകൈയ്യെടുത്താണ്കൂട്ടായ്മഇവിടെസ്ഥാപിച്ചത്പതിനാല്  വയസ്സുവരെയുള്ളകുട്ടികളുടെആത്മീകവുംഭൗതീകവുമായവളർച്ചയിലൂടെഇടവകയുടെസമ്പൂർണ്ണമായവികസനവുംസഭയുടെശോഭനമായഭാവിയുമാണ്ഇതിലൂടെലക്ഷ്യമിടുന്നത്.

ഏതാനുംവർഷങ്ങൾക്ക്മുമ്പ്വരെശനിയാഴ്ചകളിൽരാവിലെ ഏഴരയ്ക്ക് ഈ കൂട്ടായ്മ നടത്തി വന്നു. എന്നാൽ കുട്ടികളുടെ സൗകര്യാർത്ഥം ഇത് ഞായറാഴ്ചകളിൽ രാവിലെ സണ്ടേസ്കൂളിന് ശേഷമാക്കി മാറ്റി. ബാലജന സഖ്യം കണ്‍വീനർമാരും, സഭയിലെ പട്ടക്കാരും ചേർന്ന് ഇത്‌ മാതൃകാപരമായി നടത്തിവരുന്നു.


"
ബാലൻനടക്കേണ്ടുന്നവഴിഅവനെഅഭ്യസിപ്പിക്ക; അവൻവൃദ്ധനായാലുംഅത്വിട്ടുമാറുകയില്ല" എന്ന്സദൃ:22:6 - പറഞ്ഞിരിക്കുന്നതുപോലെ, കുട്ടികളുടെസ്വാഭാവരൂപീകരണത്തിന്കൂട്ടായ്മയിൽഊന്നൽനൽകുന്നു. രക്ഷകനായയേശുവിനെചെറുപ്പംമുതലേപിൻതുടരുന്നതിന്അനുയോജ്യമായപരിശീലനംഇതിൽനൽകിവരുന്നു. യേശുവിൻറെ  ജീവിതവുംഉപദേശങ്ങളും, ക്രിസ്തീയഗോളത്തിലെയുംമതേതരസമൂഹത്തിലെയുംമഹാന്മാരുടെജീവിതകഥകൾഎന്നിവയിലൂടെകുട്ടികളുംദൈവവുമായുള്ളബന്ധംദൃഡമാക്കിത്തീർക്കാൻശ്രമിക്കുന്നു.

2018ൽ ശ്രീമതി സജിത സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു.