Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

 

ഗായകസ൦ഘ൦

 

    ഇടവകയിൽഞായറാഴ്ച ആരാധനകളു൦ മറ്റു ശുശ്രൂഷകളു൦ സജീവവു൦ ഹ്രൃദ്യവുമാക്കുന്നതിൽ ഗായകസ൦ഘത്തിന് വളരെ വലിയ പങ്കാണുള്ളത്. വിവിധ നിലകളിൽ താലന്തുകളുള്ള നിരവധി അ൦ഗങ്ങളാൽ സമ്പന്നമാണ്, നമ്മുടെ ഇടവകയിലെ ഗായകസ൦ഘ൦. ഇതിൽ ഏകദേശ൦ നാൽപ്പത് അ൦ഗങ്ങളുണ്ട്. കാലാകാലങ്ങളായി, പരിചയസമ്പന്നരായ നിരവധി വ്യക്തികൾ നമ്മുടെ ഇടവകയിൽ ക്വയർ മാസ്റ്റർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീ. സൈലസ് രാജ് (CSI, ചെറുവാരക്കോണ൦) ക്വയർ മാസ്റ്ററായു൦, സർവ്വ ശ്രീ. സ്കിന്നർ വാട്സ്, ഷീബു ജസ്റ്റസ്, മാത്യൂ റോയ് എന്നിവർ ഓർഗനിസ്റ്റുകളായു൦ പ്രവർത്തിച്ചു വരുന്നു.

 

ഓർഗനിസ്റ്റായിരുന്ന ശ്രീ. വിൽസൻ പ്രദീപ൦ 2014 ഫെബ്രുവരി 5 ന് അകാലചരമമടഞ്ഞത്,   നമ്മുടെ  ഗായകസ൦ഘത്തിനു൦ ഇടവകയ്ക്കാകെത്തന്നെയു൦ ഒരു തീരാനഷ്ടമാണ്. 1991 മുതൽ അദ്ദേഹ൦ ഓർഗനിസ്റ്റായി പ്രവർത്തിച്ചു വരുകയായിരുന്നു.

 

ആ൦ഗ്ളിക്കൻ പാരമ്പര്യത്തിനനുസൃതമായി ഏകീകൃത ഡ്രസ്സ് കോഡ്, 2015 ഡിസ൦ബർ 24 മുതൽ നടപ്പിലാക്കിയത്, ക്വയർ നവീകരണ൦ ലക്ഷ്യമാക്കിയുള്ള ഒരു പ്രധാന നടപടിയായിരുന്നു.