Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default
  • Altar

    Altar, CSI Parish Kattakada

  • CSI Kattakada

    Parish Premises

  • church1

    CSI Kattakada - old premises

  • Church1

    CSI Parish, Kattakada

  • Inside

    CSI Parish, Kattakada

  • altar

    Old Altar, CSI Parish Kattakada

സി എസ് ഐ സഭയുടെ വെബ്സൈറ്റിലെക്കു സ്വാഗതം

      

          ക്രൈസ്തവ സഭ എന്നത് ക്രിസ്തീയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും മൂർത്തീമത് ഭാവമാണ്.  ദൈവത്തിന്റെ മുൻ നിശ്ചയപ്രകാരം പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥാപിതമായ സഭ ഏറെ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു.  ഇന്നത്തെ സാമൂഹിക ഉന്നമനത്തിനു സഭാ വിശ്വാസികളുടെയും നേതാക്കളുടെയും സ്വാധീനം പ്രസ്താവ്യമാണ്. ഈ ക്രൈസ്തവ പാരമ്പര്യവും മൂല്യവും സമൂഹമദ്ധ്യേ ഉയർത്തിപിടിക്കാനും വരും തലമുറയ്ക്ക് കൈമാറാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.


          മിഷനറി മാലാഖയായ റവ ജോണ്‍ കൊക്സിനാൽ കാട്ടാക്കട സി എസ് ഐ സഭ സ്ഥാപിതമായി.  അറുന്നൂറ്റി അൻപതിൽ പരം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന നമ്മുടെ സഭ ദക്ഷിണ കേരള മഹാ ഇടവകയുടെ സഭകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നു വിദ്യാഭ്യാസ പരമായും സാമൂഹികവുമായ ഉന്നമനത്തിനു ദൈവം നമ്മുടെ സഭയെ കാലാകാലങ്ങളായി എടുതുപയോഗിച്ചുകൊണ്ടിരിക്കുന്നു. 

 

 

 

വാർത്തകളും_സംഭവങ്ങളും

അറിയിപ്പുകൾ 2016 നവംബർ 13


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 

 

 

1. ക്രിസ്തുമസ്സ്കരോൾ: നമ്മുടെ ഇടവകയിൽ ഈ  വർഷത്തെ ക്രിസ്തുമസ്സ് കരോൾ നവംബർ 27 -ന് ആരംഭിച്ച് ഡിസംബർ 21 -ന് അവസാനിക്കും. രണ്ട് ടീമുകളായി ഇടവകയിലെ ഭവനങ്ങൾ സന്ദർശിക്കുന്നതാണ്. വിശദവിവരങ്ങൾ നവംബർ ലക്കം "ചർച്ച് ന്യൂസിൽ" പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംശയങ്ങൾ ദൂരീകരിക്കാൻ നിങ്ങളുടെ പ്രദേശത്തെ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. വിദൂര സ്ഥലങ്ങളിൽ നിന്ന് ക്രിസ്തുമസ്സ് നാളുകളിൽ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർ കഴിയുന്നതും ഈ വിവരം കൂടെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.