1. ചർച്ച് ന്യൂസ് : നമ്മുടെ ഇടവകയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ "ചർച്ച് ന്യൂസ്" അൻപതാം ലക്കം പ്രസിദ്ധീകരിച്ചു. 2012 ഒക്ടോബറിൽ റവ. ദേവപ്രസാദ് അച്ചൻറെ കാലയളവിലാണ് ഇത് പ്രസിദ്ധീകരണം ആരംഭിച്ചത്. ഇടവക വാർത്തകളും അറിയിപ്പുകളും കൂടാതെ വികാരിമാരുടെയും ഇടവകാംഗങ്ങളുടെയും ലേഖനങ്ങളും കലാ-സാഹിത്യ സൃഷ്ടികളും ഇതിൽ ഉൾപ്പെടുത്തി വരുന്നു. അൻപതാം ലക്കം ക്രിസ്മസ് വിശേഷാൽ പാതിപ്പായാണ് പ്രസിദ്ധീകരിച്ചത്. ചർച്ച് ന്യൂസ് മുൻ ലക്കങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്. http://www.csikattakada.in/index.php/archives/church-news