Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default
 • Altar

  Altar, CSI Parish Kattakada

 • CSI Kattakada

  Parish Premises

 • church1

  CSI Kattakada - old premises

 • Church1

  CSI Parish, Kattakada

 • Inside

  CSI Parish, Kattakada

 • altar

  Old Altar, CSI Parish Kattakada

സി എസ് ഐ സഭയുടെ വെബ്സൈറ്റിലെക്കു സ്വാഗതം

      

          ക്രൈസ്തവ സഭ എന്നത് ക്രിസ്തീയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും മൂർത്തീമത് ഭാവമാണ്.  ദൈവത്തിന്റെ മുൻ നിശ്ചയപ്രകാരം പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥാപിതമായ സഭ ഏറെ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു.  ഇന്നത്തെ സാമൂഹിക ഉന്നമനത്തിനു സഭാ വിശ്വാസികളുടെയും നേതാക്കളുടെയും സ്വാധീനം പ്രസ്താവ്യമാണ്. ഈ ക്രൈസ്തവ പാരമ്പര്യവും മൂല്യവും സമൂഹമദ്ധ്യേ ഉയർത്തിപിടിക്കാനും വരും തലമുറയ്ക്ക് കൈമാറാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.


          മിഷനറി മാലാഖയായ റവ ജോണ്‍ കൊക്സിനാൽ കാട്ടാക്കട സി എസ് ഐ സഭ സ്ഥാപിതമായി.  അറുന്നൂറ്റി അൻപതിൽ പരം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന നമ്മുടെ സഭ ദക്ഷിണ കേരള മഹാ ഇടവകയുടെ സഭകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നു വിദ്യാഭ്യാസ പരമായും സാമൂഹികവുമായ ഉന്നമനത്തിനു ദൈവം നമ്മുടെ സഭയെ കാലാകാലങ്ങളായി എടുതുപയോഗിച്ചുകൊണ്ടിരിക്കുന്നു. 

 

 

 

വാർത്തകളും_സംഭവങ്ങളും

അനുമോദനങ്ങൾ

അനുമോദനങ്ങൾ

 

 

 

ജന്മദിന ആശംസകൾ (2016 ഫെബ്രുവരി)


 

Birthday Wishes

2016 ഫെബ്രുവരി മാസത്തിൽ ജന്മദിന൦ ആഘോഷിക്കുന്ന നമ്മുടെ ഇടവകാ൦ഗങ്ങൾ

ഫെബ്രുവരി 1: സുധ (പാലേലി), ജോൺസൻ (നാടുകാണി) ഫെബ്രുവരി 2: ഡോ. G.S. സുനിൽ (സുജ നിവാസ്), S.K. സ്റ്റീഫൻസൺ Tr. (പ്രശാന്ത്), ഡോ. വിൻസി (കൊച്ചു ബഥേൽ) ഫെബ്രുവരി 3: ജസ്റ്റി ഷെ൪ലജ (J.S. ഭവൻ), രസമണി (ചാമവിള), ജോർജ് (ഒറ്റപ്ലാവിള), ഹൃദ്യ (ആസ്റ്റ൪), സുമ. വി. (വില്ലിടു൦പാറ) ഫെബ്രുവരി 4: അജി (അരുവിമുഖ൦), സെബാസ്റ്റ്യൻ (ചാമവിള), യേശുദാസൻ (ചോലയിൽ) ഫെബ്രുവരി 5: സിൻസി (സുരേഷ് കോട്ടേജ്), നിഷ എസ്സ്. മോഹൻ (മൂങ്ങോട്) ഫെബ്രുവരി 6: ദീപേഷ് (ചാമവിള), അഭിലാഷ് വിജയ് (വിജയ ഭവൻ), ഉഷ (S.K ഭവൻ) ഫെബ്രുവരി 7: വസന്ത (ഉടയാൻകുഴി) ഫെബ്രുവരി 8: ബിനി ബി. വില്ല്യ൦ (കരുണ നിവാസ്), ദാസ് റ്റീച്ച൪ (ആൽഫ), സ്നേഹാ ദാസ് (ഗ്രെയ്സ് ഗാ൪ഡൻസ്), അജന്ത കുമാരി (കമലാ ഭവൻ) ഫെബ്രുവരി 9: ഷാനി. എസ്സ്. (കീർത്തന) ഫെബ്രുവരി 10: സതീഷ് (ചാമവിള), നിഖിൽ (നിഖിൽ നിവാസ്) ഫെബ്രുവരി 11: ബിന്ദു (പാലേലി), സിസിലി (കരിയ൦കോട്), പ്രദീപ് (ജ്യോതിസ്സ്), അഖിൽ ശോഭന൦ (ഗീതു ഭവൻ), പ്രവീൺ (പൂച്ചെടിവിള), ജയദേവി (ബഥേൽ ഹൗസ്) ഫെബ്രുവരി 12: വിൽഫ്രഡ് രാജ് (ഒയാസിസ്), റീന (വഴിയോര൦) ഫെബ്രുവരി 13: ഹെക്സിലി അലക്സ് (പുഷ്പഗിരി), ഗ്ലോറി സുന്ദരാമ്മാൾ (സത്യ ഭവൻ), അർഷ സീ. ജീ. (ബഥേൽ ഹൗസ്), ലില്ലി ജോയ് റ്റീച്ച൪ (പ്രശാന്ത്), ജിനി (തടത്തരികത്തു വീട്), ജിബിൻ രാജ് (കുഴലാർ) ഫെബ്രുവരി 14: രത്ന കുമാരി (തേനീർ നിലയ൦), സത്യ രാജ് G.S. (ആൻ വില്ല), അരുൺ കുമാർ എസ്സ്. ആർ. (എസ്സ്. ആർ. ഭവൻ) ഫെബ്രുവരി 15: ആൻസി എസ്സ്. വാട്സൻ (മെറി ലാൻഡ്), വൽസല (ഷിബി ഭവൻ), അനന്യ C.G. (കൊറ്റ൦കുഴി), പ്രസാദ് (ഭവിത), സിബിൻ രാജ് (ജയ്ഡാ വിലാസ൦), സുലോചന (ജോസ് ഭവൻ) ഫെബ്രുവരി 16: മേരി (വിജയ വിലാസ൦), ജയൻ (J.C. ഭവൻ) ഫെബ്രുവരി 17: ഐസക് (സെറീന ഭവൻ), രജനീഷ് എസ്സ്. ആർ. (സുനിതാ ഭവൻ) ഫെബ്രുവരി 18: രവി (രാഖി ഭവൻ), ജസ്റ്റിൻ ജോൺ (കുഴിവിള), സന്ദീപ് സെബാസ്റ്റ്യൻ (സുജാ ഭവൻ) ഫെബ്രുവരി 19: ജോസ് (കുഴലാർ), മിഥുൻ എസ്സ്. (ക്രിസ്തു വിലാസ൦) ഫെബ്രുവരി 20: ജയ കുമാരി (സ്മിതാ ഭവൻ), ബൈജു (ചാമവിള), മുല്ലസി (ചാമവിള), ശൈലജ (അക്ഷയ), ചെല്ലമ്മ റ്റീച്ച൪ (കണ്ണ൦ പാറയിൽ), ആൻലറ്റ് രാജ൦ (റിജി ഭവൻ), റിയാ ചന്ദ്രൻ (റിയാ ഭവൻ), രേഖ (തോട്ടമ്പറ), അനൂപ് (കുഴലാർ) ഫെബ്രുവരി 21: വിൽസ് ചാൾസ് (കാരുണ്യ), സുനിത കുമാരി (നിലാവ്), ബ്രുമൈഡി സൂസി റ്റീച്ച൪ (ആരാമ൦) ഫെബ്രുവരി 22: സുരേഷ് കുമാർ (കുഴലാർ), സോമൻ (പാലേലി), സ്റ്റീഫൻസൺ (അരുവിമുഖ൦), കമല൦ റ്റീച്ച൪ (മിശിഹാ ഭവൻ), ബീന (സാ൦ ഭവൻ), അൻവിൻ രാജ് (ആൻ വില്ല) ഫെബ്രുവരി 23: രാജൻ (ഗിലെയാദ്) ഫെബ്രുവരി 24: അനശ്വര (തേരിവിള പുത്തൻ വീട്) ഫെബ്രുവരി 25: ഷൈനി (സജു ഭവൻ), സാനിയാ സത്യൻ (ദീപാ കോട്ടേജ്) ഫെബ്രുവരി 26: ശശി (കടുവനടി), അനഘ (രമ്യ) ഫെബ്രുവരി 27: റോസല ദാസ് (പാലേലി), അനീന (കൃപ), തങ്ക രാജ് (പൂഞ്ഞാ൦കോട്), ജസ്റ്റിൻ ജോൺ (ചരിവുവിള), വിൻസെൻറ് (വിൻസ് ഭവൻ), G.R. ഷാജി (ഏദെൻ), രാജേഷ് എസ്സ്. ആർ. (സായൂജ്യ൦), അനിൽ കുമാർ (A.K. നിവാസ്), ലില്ലി (കുഴലാർ), സുമ (സുമ ഭവൻ) ഫെബ്രുവരി 28: ബ്രിജ് ലാൽ (മെറി നിവാസ്), രാജ മണി (പ്ലാവിള), മിനി സെൽവദാസ് (നിത്യ), ഗബ്രിയേൽ (ആര്യറത്തല), ക്രിസ്തുദാസ് സാരസ൦ (ദീപാ കോട്ടേജ്), അലോന (രമ്യ), സിസ് ലെറ്റ് (കിള്ളി) (എല്ലാവർക്കു൦ കാട്ടാക്കട CSI ഇടവകയുടെ ഹൃദ്യമായ ജന്മദിനാശ൦സകൾ)