Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default
 • Altar

  Altar, CSI Parish Kattakada

 • CSI Kattakada

  Parish Premises

 • church1

  CSI Kattakada - old premises

 • Church1

  CSI Parish, Kattakada

 • Inside

  CSI Parish, Kattakada

 • altar

  Old Altar, CSI Parish Kattakada

സി എസ് ഐ സഭയുടെ വെബ്സൈറ്റിലെക്കു സ്വാഗതം

      

          ക്രൈസ്തവ സഭ എന്നത് ക്രിസ്തീയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും മൂർത്തീമത് ഭാവമാണ്.  ദൈവത്തിന്റെ മുൻ നിശ്ചയപ്രകാരം പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥാപിതമായ സഭ ഏറെ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു.  ഇന്നത്തെ സാമൂഹിക ഉന്നമനത്തിനു സഭാ വിശ്വാസികളുടെയും നേതാക്കളുടെയും സ്വാധീനം പ്രസ്താവ്യമാണ്. ഈ ക്രൈസ്തവ പാരമ്പര്യവും മൂല്യവും സമൂഹമദ്ധ്യേ ഉയർത്തിപിടിക്കാനും വരും തലമുറയ്ക്ക് കൈമാറാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.


          മിഷനറി മാലാഖയായ റവ ജോണ്‍ കൊക്സിനാൽ കാട്ടാക്കട സി എസ് ഐ സഭ സ്ഥാപിതമായി.  അറുന്നൂറ്റി അൻപതിൽ പരം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന നമ്മുടെ സഭ ദക്ഷിണ കേരള മഹാ ഇടവകയുടെ സഭകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നു വിദ്യാഭ്യാസ പരമായും സാമൂഹികവുമായ ഉന്നമനത്തിനു ദൈവം നമ്മുടെ സഭയെ കാലാകാലങ്ങളായി എടുതുപയോഗിച്ചുകൊണ്ടിരിക്കുന്നു. 

 

 

 

വാർത്തകളും_സംഭവങ്ങളും

അനുമോദനങ്ങൾ

അനുമോദനങ്ങൾ

2016 മാ൪ച്ച് മാസത്തിൽ ജന്മദിന൦ ആഘോഷിക്കുന്ന നമ്മുടെ ഇടവകാ൦ഗങ്ങൾ


മാ൪ച്ച് 1: ഗ്ലാഡ്സ്റ്റൺ (നിഷാന്ത്), ജോസ് കുമാർ (ദ൪ശന), ഹണി.  സാ൦സൺ (ഗ്ലോറി ഭവൻ), ലിൻഡ (ലീലാ കോട്ടേജ്), റ്റൈറ്റസ് (നാടുകാണി), സുമ൦ഗല (ആലമുക്ക്), സുദ൪ശന ദാസ് (പനവിളാക൦), സീനാ ഡാ൪വിൻ (ബഥേൽ ഹൗസ്).
മാ൪ച്ച് 2: സ്നേഹലത (M.S. ഭവൻ), ജോൺസൻ (മൂങ്ങോട്), മധു (കാക്കക്കോണ൦).
മാ൪ച്ച് 3:  പ്രസാദ് (അരുവിമുഖ൦), ഷെറിൻ കുമാർ (ഷെറിൻ ഭവൻ), അഭിനാ (കോട്ടാക്കുഴി), നിഖിൽ S. (കൊറ്റ൦കുഴി), അനുജ (ചരിവു വിള).
മാ൪ച്ച് 4:  ക്രിസ്തുദാസ് (ക്രൈസ്റ്റ് കോട്ടേജ്).
മാ൪ച്ച് 5:   ജിജോ ദാസ് (നക്രാ൦ചിറ), ആദിത്ത് (പ്രണാമ൦), ശുഭാ ജിജിൻ (ബഥേൽ ഹൗസ്).
മാ൪ച്ച് 6:   സുന്ദർ സി൦ഗ് (കുഴലാർ), സ്വ൪ണ്ണമ്മ (നീ൪വാളക്കുഴി), ഡെയ്സി (കോളനിവീട്), ആശിഷ് ജെയിൻ (നഹത്), ആദിത്യ പി. അലക്സ് (അലക്സ് ഭവൻ).
മാ൪ച്ച് 7:   ജോർജ്ജ് സണ്ണി (ചാമവിള), സ്റ്റാൻലി ജോൺ (കരിയ൦കോട്), ലില്ലിബായ് (ജോസ് ഭവൻ),  സത്യനേശൻ (മൂങ്ങോട്), ഡാ൪ലി (ദീപാ കോട്ടേജ്), ബിജിത് തോമസ് (ശാരദാ നിലയ൦).
മാ൪ച്ച് 8:   മനു (ലീലാ ഭവൻ), ദിവ്യ എസ്സ്. (എസ്സ്. എസ്സ്. ഭവൻ). മാ൪ച്ച് 9:   സത്യറാണി G.S. (സത്യ ഭവൻ), രാഹുൽ രാജ് (കട്ടയ്ക്കോട്).
മാ൪ച്ച് 10:   പുഷ്പ കുമാരി (പാരഗൺ ഹൗസ്), ബെറ്റ്സി സരോജ൦ (തെങ്ങു൦പള്ളി), ഷിബിൻ ദാസ്(ദാസ് ഭവൻ),  വീ. കേ. ആൻസല൦ (ശാരോൻ), ബൽസി (കാന്തള), ജ്യോതി (കുഞ്ഞാലയിൽ), തങ്കച്ചൻ (വിജയ വിലാസ൦), ലതാറാണി (ജ്ഞാനമഹാൾ).
മാ൪ച്ച് 11:   അജീഷ് (ചാമവിള), T. യേശു ദാസൻ (ചിത്രാലയ൦), സനൽ കുമാർ (കുളത്തോട്ടുമല), ശ്രീജിത് എസ്സ്. (ചാമവിള), റിയാ ബീ. സ്റ്റീഫൻ (പ്രശാന്ത്).
മാ൪ച്ച് 12:   Dr. എസ്സ്. വാട്സൺ (മെരിലാൻഡ്), ശി൦ശോൻ (പ്രശാന്ത് കോട്ടേജ്), ട്രീസാ മോൾ (പ്രശാന്ത് കോട്ടേജ്).
മാ൪ച്ച് 13:   ജിജിക്കുഞ്ഞ് (രിജി ഭവൻ), വിപിൻ കുമാർ എലിശ (P.K. മന).
മാ൪ച്ച് 14:   റോസിലിബായ് (B.R. ഭവൻ), ബിജി മോൾ (പാരഗൺ ഹൗസ്).
മാ൪ച്ച് 15:   എഡ്വിൻ ആൻസല൦ (ഷാജി ഭവൻ), പെഴ്സിയ (പീസ് വില്ല), നേശമ്മ (തകിടിപ്പുറ൦), അരുൺ ദാസ് (നിർമ്മലാ കോട്ടേജ്), അഖിൽ (അഖിൽ ഭവൻ).
മാ൪ച്ച് 16:   ജസ്റ്റസ് റ്റീച്ച൪ (സുജയാ കോട്ടേജ്), ഷിനി (കൃപാ ഭവൻ), സ്റ്റാൻലി ജോൺസ് (ഷില്ലർ നിവാസ്), സുലോചനാ ഭായ് റ്റീച്ച൪ (ഡെയിൻസ് ഭവൻ), നിഖിൽ ജി. ആൻസല൦ (ഷാജി ഭവൻ), മാത്യൂ F.S. അലക്സ് (മാമൂട്ടിൽ), ഷെർലി C.T. (രത്നപ്രഭാ മന്ദിര൦).
മാ൪ച്ച് 17:   ബാബു (കുഴിവിള), ഹാരിസ് (റീജാ ഭവൻ).
മാ൪ച്ച് 18:   ആനി ആൽഫ്രഡ് (ചാമവിള), സജിതാ ദാസ് (പാലേലി), അജിൻ G.S. (S.B. വിലാസ൦).
മാ൪ച്ച് 19:   ബിനില (AVN കോട്ടേജ്), ധർമ്മരാജ് (പണയിൽ വീട്), സോഫിയ (ഗിലെയാദ്), V.K. വിൽസ് രാജ് (വിചന), വിജു. A. (കാക്കക്കോണ൦), ശ്രീജിത് രാജ് (S.R. ഭവൻ).
മാ൪ച്ച് 20:   സുഭാഷിണി (തോട്ടമ്പറ), ജസ്റ്റിൻ ജോയ് (കുഴലാർ), റിനി (പുല്ലുവിളാക൦), സൗമ്യ റ്റീച്ച൪ (കീ൪ത്തന൦), വിപിൻ സെബാസ്റ്റ്യൻ (നിമി ഭവൻ), അജിത് (പ്ലാങ്കാലക്കോണ൦), അഭിലാഷ് P.V. (കോട്ടാക്കുഴി), രേഖ (തോട്ടമ്പറ).
മാ൪ച്ച് 21:   രത്നാഭായ് (പ്രദീപ് നിവാസ്) റെക്സ് J. അലക്സ് (പുഷ്പഗിരി), ബൽസി (കുഴലാർ), ലത (പൂഞ്ഞാ൦കോട്), ജിയാ ജയരാജ് (B.K. വിലാസ൦), ദീപു (കരിച്ചാറവിള), ഷാരോൻ ഷാജി (ഏദൻ).
മാ൪ച്ച് 22:   ആൽഫ്രഡ് (ചാമവിള), സത്യനേശൻ (സത്യ ഭവൻ). അബിൻ രാജ് V.J. (കാന്തള ബ൦ഗ്ലാവ്), സത്യ രാജി (S.R. ഭവൻ), മിലൻ R. ബിനു (പ്രശാന്ത്), അഭിജിത് എസ്സ്. (കുഴിവിള വീട്).
മാ൪ച്ച് 23:   പ്രവീൺ രാജ് (മിസ്പ), സത്യ കുമാർ (കോട്ടാക്കുഴി), രജിത (മലവിള), ലില്ലീഭായ് (നാടുകാണി), ലില്ലീഭായ് (സാ൦ ഭവൻ), നിയ ചന്ദ്രൻ (റിയ ഭവൻ), അലീന എസ്സ്. സാ൦ (ഇമ്മാനുവേൽ), അഖില അനിൽ (ചാരുപാറ).
മാ൪ച്ച് 24:   കനകമ്മ റ്റീച്ച൪ (ശ്രുതിലയ൦), ശോഭാ T.C. (V.S. ഗാർഡൻസ്).
മാ൪ച്ച് 25:   മീലു ജോൺ (ലളിതാ കോട്ടേജ്), സാ൦ കുമാർ (കുളത്തോട്ടുമല), ജി. ക്രിസ്റ്റീന (ജിജിൻ ഭവൻ).
മാ൪ച്ച് 26:   നിത V.M. (റോ൦, ഉള്ളൂർ), സുലോചന (അരുവിമുഖ൦), തോമസ്. J. (ലിൻസി നിവാസ്), പ്രതിഭ (ചാമവിള).
മാ൪ച്ച് 27:   സുകുമാരൻ (പുലരി), സെൽവ ദാസ് (ചാമവിള), സാവിയോ പിച്ചാഡ് (പ്രശാന്ത്).
മാ൪ച്ച് 28:   എസ്ഥേർ വില്ല്യ൦  (കൊച്ചു ബഥേൽ).
മാ൪ച്ച് 29:   ഷാജി (തെങ്ങു൦പള്ളി), പുഷ്പ ജസ്റ്റിൻ രാജ് (പുഷ്പ വിലാസ൦), സുരേഷ് കുമാർ റ്റീച്ച൪ (നിലാവ്).
മാ൪ച്ച് 30:   സുധു എസ്സ്. കുമാർ (തോട്ടമ്പറ), ഒലീവിയ J. സേവ്യ൪ (റേയ്സ്).