Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default
  • Altar

    Altar, CSI Parish Kattakada

  • CSI Kattakada

    Parish Premises

  • church1

    CSI Kattakada - old premises

  • Church1

    CSI Parish, Kattakada

  • Inside

    CSI Parish, Kattakada

  • altar

    Old Altar, CSI Parish Kattakada

സി എസ് ഐ സഭയുടെ വെബ്സൈറ്റിലെക്കു സ്വാഗതം

      

          ക്രൈസ്തവ സഭ എന്നത് ക്രിസ്തീയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും മൂർത്തീമത് ഭാവമാണ്.  ദൈവത്തിന്റെ മുൻ നിശ്ചയപ്രകാരം പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥാപിതമായ സഭ ഏറെ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു.  ഇന്നത്തെ സാമൂഹിക ഉന്നമനത്തിനു സഭാ വിശ്വാസികളുടെയും നേതാക്കളുടെയും സ്വാധീനം പ്രസ്താവ്യമാണ്. ഈ ക്രൈസ്തവ പാരമ്പര്യവും മൂല്യവും സമൂഹമദ്ധ്യേ ഉയർത്തിപിടിക്കാനും വരും തലമുറയ്ക്ക് കൈമാറാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.


          മിഷനറി മാലാഖയായ റവ ജോണ്‍ കൊക്സിനാൽ കാട്ടാക്കട സി എസ് ഐ സഭ സ്ഥാപിതമായി.  അറുന്നൂറ്റി അൻപതിൽ പരം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന നമ്മുടെ സഭ ദക്ഷിണ കേരള മഹാ ഇടവകയുടെ സഭകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നു വിദ്യാഭ്യാസ പരമായും സാമൂഹികവുമായ ഉന്നമനത്തിനു ദൈവം നമ്മുടെ സഭയെ കാലാകാലങ്ങളായി എടുതുപയോഗിച്ചുകൊണ്ടിരിക്കുന്നു. 

 

 

 

വാർത്തകളും_സംഭവങ്ങളും

അനുമോദനങ്ങൾ

അനുമോദനങ്ങൾ

 

 

 

വിവാഹ വാര്‍ഷികാശംസകൾ ഫെബ്രുവരി 2016


 

2016 ഫെബ്രുവരിമാസത്തിൽ വിവാഹ വാർഷിക൦ ആഘോഷിക്കുന്ന നമ്മുടെ ഇടവകാ൦ഗങ്ങളായ ദമ്പതികൾ

 

ഫെബ്രുവരി 1: സനൽ കുമാർ - സൗമ്യ (ക്രിസ്തു വിലാസ൦),

 

ഫെബ്രുവരി 5:ജോസ് റ്റീച്ച൪ - ഐറിൻ റ്റീച്ച൪ (അഭയ൦), ജയൻ - ക്റിസ്റ്റൽ  ജോയി (ജേ. സീ. ഭവൻ), ജ൪മ്മിയാസ് – ഷീന (പുലിയൂ൪കോണ൦)

 

ഫെബ്രുവരി 7:അസറിയ - വസന്ത (ഉടയാൻകുഴി), ദാന൦ – അസറിയ (ചാമവിള)

 

ഫെബ്രുവരി8: വിജയരാജ് - പ്രസന്ന കുമാരി (വിജയ ഭവൻ)

 

ഫെബ്രുവരി9: ആൽഫ്രഡ് – ലില്ലി (കുഴലാർ)

 

ഫെബ്രുവരി10: T.S. ജയരാജ് റ്റീച്ച൪ - സിനിമോൾ (ഗ്രേസ് നിവാസ്), അനൂപ് E.V. – സുവിജ S. വിൽസ് (സീയോൻ)

 

ഫെബ്രുവരി14: ഗാഡ്ലിൻ - G.W. ഷിനി (ഗാഡ്ലിൻ നിവാസ്), ജസ്റ്റിൻ ജാവർട്ട് J – ഷിജി C.H. (ഏയ്ഞ്ചൽ)

 

ഫെബ്രുവരി 17:വിൽസ് രാജ് – ശോഭ T.C. (V.S. ഗാർഡൻ)

 

ഫെബ്രുവരി 18: ശി൦ശോൻ - രത്നമ്മ (ബിനു ഭവൻ, കൊറ്റ൦കുഴി)

 

ഫെബ്രുവരി 19: വർഗ്ഗീസ്സ് – ലീല (ബിനു ഭവൻ)

 

ഫെബ്രുവരി20: ഷൈനു R.S. – നീനു R.S. (ഏബൻ ഏസർ)

 

ഫെബ്രുവരി23: സുഗുണൻ - ഷെർലി (കൃപാ ഭവൻ)

 

ഫെബ്രുവരി24: വിജയ ബാബു – ബേബി (AVN കോട്ടേജ്)

 

ഫെബ്രുവരി25: ജോയൽ സുധാകർ - സുനു ജോയൽ (സുനു ഗാർഡൻസ്)

 

എല്ലാവർക്കു൦ കാട്ടാക്കട CSI ഇടവകയുടെ ഹൃദ്യമായ വിവാഹ വാർഷികാശ൦സകൾ!