Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

നമ്മുടെ ഇടവകാംഗമായ മെരിലാൻഡിൽ  ഡോ. വാട്സൺ (63) മാർച്ച് 27ന് അന്തരിച്ചു. സംസ്‍കാരം 28 ന് പള്ളി സെമിത്തേരിയിൽ നടന്നു. ഭാര്യ ഡോ. സെലിൻ ജോയ് (ക്രിസ്ത്യൻ കോളേജ്, കാട്ടാക്കട). മക്കൾ: ആൻസൻ S. വാട്സൺ, ആൻസി S. വാട്സൻ. 

കാട്ടാക്കടയിലെ ആതുരസേവനരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ഡോ. വാട്സൺ, കാട്ടാക്കടയിലുൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിൽ സിവിൽ സർജനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പരേതൻറെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം സന്തപ്ത കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു.