News and Events
General
- കാട്ടാക്കടയിൽ ഐക്യ ക്രിസ്മസ്സ് സമ്മേളനം 2023
- Announcements 20.12.2020 (open in new tab)
- ചർച്ച് കമ്മിറ്റി: ത്രൈവാർഷിക തെരഞ്ഞെടുപ്പ് ഫലം
- Announcements & Activities as on 11.03.2018.
- അറിയിപ്പുകൾ 2018 മാർച്ച് 11 വരെ
- Thiruvananthapuram Convention - 2018
- Announcements & Activities as on 14.01.201
- അറിയിപ്പുകൾ 2018 ജനുവരി 14 വരെ
- അറിയിപ്പുകൾ 2018 ജനുവരി 1 വരെ
- അറിയിപ്പുകൾ 2017 ഡിസംബർ 18 വരെ
Obituary
അറിയിപ്പുകൾ 2017 നവംബർ 13 വരെ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. CR വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).
1. വാർഡ് കൺവെൻഷൻ
നമ്മുടെ ഇടവകയിലെ ഇരുപത്തി ഏഴാമത് വാർഡ് കൺവെൻഷൻ ഒക്ടോബർ 22ന് എട്ടാം വാർഡ് കേന്ദ്രീകരിച്ചു നടന്നു. റവ. CR വിൻസെൻറ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ.അനീഷ് സെബാസ്റ്റിയൻ മുഖ്യ സന്ദേശം നൽകി. റവ. സജി എൻ. സ്റ്റ്യുവർട്ട് സന്നിഹിതനായിരുന്നു. കരിച്ചാറവിളയിൽ ശ്രീമതി. കോമളം എന്ന സഹോദരിയുടെ ഭാവനാങ്കണത്തിലാണ് യോഗം നടന്നത്.
2. അഖില ലോക സണ്ടേസ്കൂൾ ദിനം:
ഈ വർഷത്തെ അഖില ലോക സണ്ടേസ്കൂൾ ദിനം സമുചിതമായി ആഘോഷിച്ചു. ഇതിൻറെ ഭാഗമായി ഒക്ടോബർ 29 മുതൽ നവംബർ ആറു വരെ ക്രിസ്തീയ വിദ്യാഭ്യാസ വാരമായി ആഘോഷിച്ചു.രണ്ടു ഞായറാഴ്ചകളിലും ആരാധനകൾക്ക് സണ്ടേസ്കൂൾ വിദ്യാർത്ഥികളും വിദ്യാർത്ഥികളും നേതൃത്വം നൽകി. നവംബർ ആറിന് ഉച്ചയ്ക്ക് ശേഷം കാട്ടാക്കട പട്ടണത്തിൽ നടന്ന റാലിയിൽ കാട്ടാക്കട ഡിസ്ട്രിക്ടിലെ എല്ലാ ഇടവകകളും പങ്കെടുത്തു. ഡിസ്ട്രിക്ടിലെ മികച്ച സണ്ടേസ്കൂളിനുള്ള ഓവർ ഓൾ ചാംപ്യൻഷിപ് നമ്മുടെ ഇടവകയിലെ സണ്ടേസ്കൂൾ കരസ്ഥമാക്കി.
3. വെബ്സൈറ്റ്:
ഈ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുന്നതിന് കഴിഞ്ഞ ചില ആഴ്ചകളായി ചില സാങ്കേതിക തടസ്സങ്ങൾ നേരിടുകയായിരുന്നു. അത് പരിഹരിച്ചതിനാൽ ഇനി കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. എല്ലാ പിന്തുണയ്ക്കും നന്ദി.







