Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

അറിയിപ്പുകൾ 2018 മാർച്ച് 11 വരെ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുകറവ. CR വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവസജി എൻസ്റ്റ്യുവർട്ട്അസോവികാരി (മൊബൈൽ. 8281620414). 

1. VBS : നമ്മുടെ ഇടവകയിലെ ഈ വർഷത്തെ VBS ഏപ്രിൽ 8 മുതൽ 15 വരെ. സമയം: ഞായറാഴ്ചകളിൽ രണ്ടാം ആരാധനയയ്ക്ക് ശേഷം. മറ്റു ദിവസങ്ങളിൽ രാവിലെ 8.30 മുതൽ. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

2. അദ്ധ്യാപക പരിശീലനം: മഹായിടവക ക്രിസ്തീയ വിദ്യാഭ്യാസ സമിതി സംഘടിപ്പിക്കുന്ന, കാട്ടാക്കട ഏര്യയിലെ സൺ‌ഡേ സ്‌കൂൾ അദ്ധ്യാപകർക്കു വേണ്ടിയുള്ള പരിശീലനം മാർച്ച് 24 ശനി ഉച്ചയ്ക്ക് 1 മണിമുതൽ നമ്മുടെ പള്ളിയിൽ വച്ച് നടക്കുന്നു. കാട്ടാക്കട ഏര്യയിലെ എല്ലാ സൺ‌ഡേ സ്‌കൂൾ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

3. കാട്ടാക്കട ഐക്യ കൺവെൻഷൻ: അറുപതാമത് കാട്ടാക്കട ഐക്യ കൺവെൻഷൻ മെയ് 4 മുതൽ 6 വരെ തീയതികളിൽ കാട്ടാക്കട ക്രിസ്ത്യൻ കോളെജ് മൈതാനത്ത് നടക്കും. Fr. ജോസഫ് പുത്തൻപുരയ്‌ക്കൽ ദൈവ വചനം സംസാരിക്കും. ഏവരും കടന്ന് വന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.