Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

അറിയിപ്പുകൾ 2017  ജൂലൈ 30 വരെ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുകറവവിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവസജി എൻസ്റ്റ്യുവർട്ട്അസോവികാരി (മൊബൈൽ. 8281620414). 

 

എസ് .ഐ.യൂ.സീ. സ്തോത്ര സംഗമം മാറ്റി വച്ചു::  എസ് .ഐ.യൂ.സീ. രൂപീകരണത്തിൻറെ നൂറ്റിപ്പത്താ൦ വാർഷികത്തോടനുബന്ധിച്ച് 2017 ജൂലൈ 30 ന് തിരുവനന്തപുരം എൽ.എം.എസ്സ് കോംബൗണ്ടിൽ വച്ച്നടത്താനിരുന്ന  സ്തോത്ര സംഗമംഓഗസ്റ്റ് ആറാം തീയതി മൂന്ന് മണിയിലേക്ക് മാറ്റിവച്ചു. എല്ലാവരും ഇതൊരു അറിയിപ്പായി കണക്കിലെടുത്ത് പരമാവധി പ്രചാരണം നൽകാനും സ്തോത്രസംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കാനും അഭ്യർത്ഥിക്കുന്നു. തിരുവന്തപുരത്ത് രാഷ്ട്രീയ സംഘട്ടനങ്ങൾ കാരണം നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നതിനാലും, ജൂലൈ 30ന് ബീ. ജേ.പീ. ആഹ്വാനം ചെയ്ത കേരളാ ഹർത്താൽ ആയിരുന്നതിനാലുമാണ് ഇത് മാറ്റിവച്ചത്.