കാട്ടാക്കട വൈദീകഡിസ്ട്രിക്റ്റ്
പ്രാദേശിക തലത്തിൽ സഭകളുടെ അത്മീകവും ഭൗതീകവുമായ വളർച്ചയാണ് വൈദിക ജില്ലകളുടെ രൂപീകരണം കൊണ്ടുദ്ദേശിക്കുന്നത്. സി.എസ്.ഐ.സിനഡും ദക്ഷിണ കേരള മഹാ ഇടവകയും കാലാകാലങ്ങളിൽ നല്കുന്ന നിർദ്ദേശങ്ങളും നിയമങ്ങളും നടപ്പാക്കുക എന്നത് ഡിസ്ട്രിക്റ്റിന്റെ ചുമതലയാണ്.
ദക്ഷിണ കേരള മഹാ ഇടവകയുടെ കീഴിൽ 60 ഡിസ്ട്രിക്റ്റ് സഭകളുണ്ട്. നമ്മുടെ ഇടവക ഒരു ഡിസ്ട്രിക്റ്റ് സഭയാണ്. നമ്മുടെ പുരോഹിതനായ റവ. സി. ആർ. വിൻസെന്റ്
അച്ചനാണു ഡിസ്ട്രിക്റ്റ് കൗണ്‍സിലിന്റെ അദ്ധ്യക്ഷൻ.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
 ചെയർമാൻ-- റവ. സി. ആർ. വിൻസെന്റ്
സെക്രട്ടറി– ശ്രീ. എഡ്മണ്ട് ജോസ് (ബഥനീപുരം)
നമ്മുടെ സഭയെ പ്രതിനിധീകരിക്കുന്നവർ:- ശ്രീ. എം എഫ് ഡിക്സണ്‍രാജ് , ശ്രീ. സി. ജിജി കുഞ്ഞ് , ശ്രീമതി. സുനിത കുമാരി , ശ്രീ. ബ്രൈറ്റ് സിംഗ് ടീച്ചർ
| സഭ | പുരോഹിതൻ | ഫോണ്‍ | സെക്രട്ടറി | ഫോണ്‍ | |
| 1 | ബെഥനിപുരം | റവ. സി. സുധാകരൻ | 2116363, 9744835869 | ശ്രീ. എഡ്മണ്ട് ജോസ് | |
| 2 | ചാമവിള | റവ. എസ്. വി. അജി | 8281538682 | ശ്രീ. കെ. ഷൈൻ രാജ് | 9744088611 | 
| 3 | ക്രിസ്തുഗിരി | സുവി. എസ്.സന്തോഷ് കുമാർ | 2224735, 9946036971 | ശ്രീ. സുമേഷ് ജോണ്‍ | 9995005239 | 
| 4 | കാട്ടാക്കട | റവ. ആർ. എസ്സ്. സുരേഷ് കുമാ൪ | 2290544 | ശ്രീ. ബ്രൈറ്റ് സിംഗ് ടീച്ചർ | 9495302818 | 
| റവ. സജി എൻ. സ്റ്റ്യുവർട്ട് | 2293617, 08281620414 | ||||
| 5 | കുഴലാർ | സുവി. .സീ.സജു | 9745057816 | ശ്രീമതി. സി.ജി. ഷീബ | 9947285569 | 
| 6 | മലപ്പനംകോട് | ശ്രീ. ജെ. എസ്. ഷാജി കുമാർ | 9447518393 | ശ്രീ. വിനയൻ | 9656084068 | 
| 7 | നാടുകാണി | സുവി. റ്റീ. ഏ . ഷിബു | 9947256339 | ശ്രീ. എസ്. എൽ. ലിജു | 9746122723 | 
| 8 | പാലേലി | ജേ . സാമുവെൽ | 9495730261 | ശ്രീമതി. എ. സരോജിനി | |
| 9 | പൂവച്ചൽ | റവ. എം. ജയ്പോൾ | 2895911, 9495830834 | ശ്രീ. കെ. ശശി | 9695087889 | 
| 10 | പുറ്റിൻമേൽകോണം | റ്റീ . ആർ . നിപിൻ | 9020944544 | എൻ . കുഞ്ഞുമോൻ | 9946057745 | 







 