Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

അറിയിപ്പുകൾ 2016 സെപ്റ്റംബർ 25

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. C.R. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).

അറിയിപ്പുകൾ സെപ്റ്റംബർ 25: മെരിറ്റ് ഞായർ : സെപ്റ്റംബർ 25 മെരിറ്റ് ഞായർ ആയി ആചരിച്ചു. അന്നേദിവസം രണ്ടാമത്തെ വിശുദ്ധ ആരാധനയിൽ, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അഭിനന്ദിച്ചു. ശ്രീ. ജെയിംസ് വർഗീസ്, ഐ.ഏ.എസ്സ്. മുഖ്യാതിഥിയായിരുന്നു. പൗരോഹിത്യ ശുശ്രൂഷയിൽ 25 വർഷം പൂർത്തിയാക്കിയ റവ. സീ. ആർ. വിൻസെൻറ്, ഹിന്ദിയിൽ ഡോക്ടറേറ്റ്‌ നേടിയ ഡോ. ബീ. ഡീ. ജയരാജ്, കാർഷിക രംഗത്തെ മികവിന് സർക്കാർ തലത്തിൽ അവാർഡിനർഹരായ ശ്രീ. ഫ്രാങ്ക്‌ളിൻ മാമൂട്ടിൽ, ശ്രീ. എസ്.ആർ. അരുൺ കുമാർ എന്നിവർ അനുമോദനാർഹരായവരിൽപ്പെടുന്നു.