Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

അറിയിപ്പുകൾ 2016 ഒക്ടോബർ 30 വരെ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. C.R. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).

 

 

  1. ബാലജന ഞായർ: നമ്മുടെ ഇടവകയിൽ ഒക്ടോബർ 9 ബാലജന ഞായറായി ആചരിച്ചു. രണ്ട് വിശുദ്ധ ആരാധനകളിലും ബാലജന സംഘടനാംഗങ്ങൾ വിവിധ ഭാഗങ്ങൾ നടത്തി. ബാലജന സംഘടനാ കൺവീനർ വിനോജ് ഡീ. സാരസം മുഖ്യ സന്ദേശം നൽകി.
  2. സീനിയർ സിറ്റിസൺസ് വാരം: ഇടവകയിൽ ഒക്ടോബർ 23 മുതൽ 31 വരെ സീനിയർ സിറ്റിസൺസ് വാരമായി ആചരിച്ചു. ഒക്ടോബർ 23- ന് രണ്ട് വിശുദ്ധ ആരാധനകളിലും സീനിയർ സിറ്റിസൺസ് സംഘടനാംഗങ്ങൾ വിവിധ ഭാഗങ്ങൾ നടത്തി. ആദ്യത്തെ ഇംഗ്ലീഷ് ആരാധനയിൽ പ്രൊഫ. ഡെയ്‌സ്‌ലെറ്റും, തുടർന്നുള്ള മലയാളം ആരാധനയിൽ ശ്രീ. ക്രിസ്തുദാസ് സാരസവും ദൈവ വചനം സംസാരിച്ചു. ഒക്ടോബർ 31 -ന് സമാപന ആരാധനയിൽ റവ. എഡിസൺ (ഡയറക്ടർ, ബെഥേൽ ഗ്രാം ബഥനി വൃദ്ധമന്ദിരം,  മുക്കോലയ്ക്കൽ,തിരുവന്തപുരം) മുഖ്യാതിഥിയായിരുന്നു.
  3. വാർഡ് കൺവെൻഷൻ: നമ്മുടെ ഇടവകയുടെ ഇരുപത്തിരണ്ടാമത് വാർഡ്  കൺവെൻഷൻ മൂന്നാം വാർഡ് കേന്ദ്രമാക്കി ഒക്ടോബർ 2- ന് വൈകിട്ട് നടത്തപ്പെട്ടു. നമ്മുടെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷനിൽ റവ. എസ്സ് . ഗോഡ്‌വിൻ (സീ. എസ്. ഐ., കഴിവൂർ) ദൈവവചനം സംസാരിച്ചു. ശ്രീ. സ്റ്റീഫൻസൺ, അരുവിമുഖം എന്നയാളുടെ ഭാവനാങ്കണത്തിലാണ് യോഗം നടന്നത്.