അറിയിപ്പുകൾ 2016 നവംബർ 13
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).
1. ക്രിസ്തുമസ്സ്കരോൾ: നമ്മുടെ ഇടവകയിൽ ഈ വർഷത്തെ ക്രിസ്തുമസ്സ് കരോൾ നവംബർ 27 -ന് ആരംഭിച്ച് ഡിസംബർ 21 -ന് അവസാനിക്കും. രണ്ട് ടീമുകളായി ഇടവകയിലെ ഭവനങ്ങൾ സന്ദർശിക്കുന്നതാണ്. വിശദവിവരങ്ങൾ നവംബർ ലക്കം "ചർച്ച് ന്യൂസിൽ" പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംശയങ്ങൾ ദൂരീകരിക്കാൻ നിങ്ങളുടെ പ്രദേശത്തെ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. വിദൂര സ്ഥലങ്ങളിൽ നിന്ന് ക്രിസ്തുമസ്സ് നാളുകളിൽ നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർ കഴിയുന്നതും ഈ വിവരം കൂടെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.







