ശ്രീ. സുധാകരൻ (75), ശ്രുതിലയംകർത്താവിൽനിദ്രപ്രാപിച്ചു: കുളത്തുമ്മൽ പീ. എൻ. എം. ആശുപത്രിക്ക് സമീപം ശ്രുതിലയത്തിൽ ശ്രീ. സുധാകരൻ (75) നവംബർ 30 രാത്രി 11.30 -ന് അന്തരിച്ചു. സംസ്കാരം അടുത്ത ദിവസം നടന്നു. നമ്മുടെ ഇടവക കമ്മിറ്റിയംഗമായ ശ്രീ. ജോയൽ സുധാകർ (മൊബൈൽ. 09495591149) മകനും റീനാ സുധാകർ മകളും കനകം ടീച്ചർ ഭാര്യയുമാണ് . ഇന്ത്യൻ എയർ ഫോഴ്സിൽ നിന്ന് മാസ്റ്റർ വാറണ്ട് ഓഫീസറായി വിരമിച്ചശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതാത്മാവിൻറെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.







