Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

അറിയിപ്പുകൾ 2017  ഏപ്രിൽ 2


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 

 

 

വിശുദ്ധ വാരം :   വർഷത്തെ വിശുദ്ധ വാരത്തിലെ പ്രധാന പരിപാടികൾ;

09.04.2017 ഹോശന്ന ഞായർ: രാവിലെ 7.00  മണിയ്ക്ക് ആദ്യ ആരാധനയും തിരുവത്താഴവും. തുടർന്ന് കുരുത്തോല പ്രദക്ഷിണം. 8.30 ന് രണ്ടാമത്തെ ആരാധന.

13.04.2017 പെസഹാ വ്യാഴം വൈകിട്ട് 6.30 ന് ആരാധന; പുതുതായി തിരുസഭയിൽ ചേരുന്നവരുടെ സ്ഥിരീകരണവും തിരുവത്താഴവും.

14.04.2017 ദു:ഖവെള്ളി: രാവിലെ 8.00 മണിയ്ക്ക് പ്രഭാത ആരാധന. തുടർന്ന് ഉപവാസ ആരാധന. ഉച്ചയ്ക്ക് ശേഷം 2.00 ന് ക്രൂശിലെ മൊഴികളുടെ ധ്യാനം.

 

16.04.2017 ഈസ്റ്റർ ഞായർ: രാവിലെ 5.00 മണിയ്ക്ക് നഗര പ്രദക്ഷിണം. തുടർന്ന് 6.00 മണിയ്ക്ക് ഈസ്റ്റർ ആരാധന.