News and Events
General
- കാട്ടാക്കടയിൽ ഐക്യ ക്രിസ്മസ്സ് സമ്മേളനം 2023
- Announcements 20.12.2020 (open in new tab)
- ചർച്ച് കമ്മിറ്റി: ത്രൈവാർഷിക തെരഞ്ഞെടുപ്പ് ഫലം
- Announcements & Activities as on 11.03.2018.
- അറിയിപ്പുകൾ 2018 മാർച്ച് 11 വരെ
- Thiruvananthapuram Convention - 2018
- Announcements & Activities as on 14.01.201
- അറിയിപ്പുകൾ 2018 ജനുവരി 14 വരെ
- അറിയിപ്പുകൾ 2018 ജനുവരി 1 വരെ
- അറിയിപ്പുകൾ 2017 ഡിസംബർ 18 വരെ
Obituary
ശ്രീ. ജാവർട്ട്ജീവൽസൻ (72) നിര്യാതനായി:
ശ്രീ. ജാവർട്ട് ജീവൽസൻ (72) (തൃപ്തി, തെക്കേവീട് ലെയ്ൻ), 2016 ജൂൺ 25ന് വൈകുന്നേരം കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ജൂൺ 26ന്, പള്ളിസെമിത്തേരിയിൽ നടന്നു. വീ.എസ്സ്.എസ്സ്.സീ. യിലെ സേവനത്തിനുശേഷം വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യ ശ്രീമതി റോസ് ആൻസലം. മക്കൾ: ജസ്റ്റിൻ ജാവർട്ട് (സീ.എസ്സ്.ഐ. കാട്ടാക്കട ഏര്യാ കൗൺസിലർ), റോസിൻ ജാവർട്ട്.
നമ്മുടെ ഇടവകയിൽ സണ്ടേസ്കൂൾ അദ്ധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ച ഇദ്ദേഹം മൂന്ന് ത്രൈവാർഷിക കാലയളവിൽ നമ്മുടെ ഇടവക കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. സഭയുടെ പ്രവർത്തനങ്ങളിൽ മാർഗ്ഗദർശനവും നേതൃത്വവും നൽകിയ ഇദ്ദേഹത്തിൻറെ സേവനങ്ങൾ സഭയും സമൂഹവും എക്കാലവും നന്ദിയോടെ സ്മരിക്കും.
പരേതൻറെ ആത്മാവിൻറെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു.