വാർത്തകളും_സംഭവങ്ങളും
പൊതുവായ
പൊതുവായ
- അറിയിപ്പുകൾ 2017 ജൂൺ 4 വരെ
- 59 -)മത് കാട്ടാക്കട ഐക്യകൺവെൻഷൻ
- അറിയിപ്പുകൾ 2017 ഏപ്രിൽ 9
- അറിയിപ്പുകൾ 2017 ഏപ്രിൽ 2
- അറിയിപ്പുകൾ 2017 മാർച്ച് 12
- അറിയിപ്പുകൾ 2017 ഫെബ്രുവരി 19
- അറിയിപ്പുകൾ 2016 ഡിസംബർ 24-25
- അറിയിപ്പുകൾ 2016 ഡിസംബർ 4
- ശ്രീ. സുധാകരൻ (75), ശ്രുതിലയം കർത്താവിൽ നിദ്ര പ്രാപിച്ചു
- അറിയിപ്പുകൾ 2016 നവംബർ 20
ചരമക്കുറിപ്പ്
ചരമക്കുറിപ്പ്
ശ്രീമതി. പ്രസീന ടീച്ചർ (81 ) അന്തരിച്ചു
കൃപാ ആശ്രമത്തിനു സമീപം തോട്ടമ്പറ 'റോയ്സിൽ' പരേതരായ കാട്ടാക്കട സഭയിലെ മുൻഡീഖരും കപ്യാരുമായിരുന്ന ശ്രീ. അസ്സറിയാ ഡീഖറുടെ മകളും ശ്രീ. ചെല്ലയ്യൻ ടീച്ചറുടെ ഭാര്യയുമായ ശ്രീമതി. പ്രസീന ടീച്ചർ (81 ) ജൂൺ എട്ടാം തീയതി അന്തരിച്ചു. സംസ്കാരം എട്ടാം തീയതി നടന്നു. അദ്ധ്യാപികയായും പ്രധാന അദ്ധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തോട്ടമ്പറ ഗവ. L.P. സ്‌കൂൾ ഹെഡ്മിസ്ട്രെസ്സായി വിരമിച്ചശേഷം വിശ്രമ ജീവിതം നയിക്കുകയായിരിക്കുന്നു.
പ്രൊഫ. സൂസൻ പ്രമീള C.P. (ക്രിസ്ത്യൻ കോളേജ്, കാട്ടാക്കട), ശ്രീമതി. ഐറിൻ C.P. (ഹെഡ്മിസ്ട്രസ്, ഗവ. കീഴാറൂർ), റവ, എഡ് മണ്ട് റോയ് C.P. ( CSI ടൗൺ ചർച്ച്, വെങ്ങാനൂർ) എന്നിവർ മക്കളാണ്.
സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.







